മഴത്തുള്ളികൾ .
ഇന്നും തുടരുന്നു ...
ഇതു മഴക്കാലമല്ല-
മഴക്കാറുകളില്ല,
എങ്കിലും ,
മണ്വഴികളിലും-
പുൽനാമ്പുകളിലും,
മഴത്തുള്ളികിലുക്കം .
നൊമ്പരങ്ങളിൽ മഴപെയ്ത്തുമായി-
ഗദ് സമേൻ!
സ്വന്തമെന്നു നിനച്ച ,
മിത്രങ്ങളും,
അത്ഭുതങ്ങളുടെ-
കടലോരവും ,
അവന് കൂട്ടുവന്നില്ല.
ഇന്നും തുടരുന്ന-
ഈ മഴപെയ്ത്തിനു ,
തുടക്കം തരാൻ ...
അന്ന് വിയർത്തവൻ!
രക്തം വിയർത്തവൻ !
ഇന്നും പൊഴിക്കുന്നു-
മഴത്തുള്ളികൾ ...
ഒരു കടലോളം നിറയാൻ .
പുതു മഴപോലെ നനയാൻ ...
ഇന്നും തുടരുന്നു ...
പുതു മഴപോലെ നനയാൻ |
മഴക്കാറുകളില്ല,
എങ്കിലും ,
മണ്വഴികളിലും-
പുൽനാമ്പുകളിലും,
മഴത്തുള്ളികിലുക്കം .
നൊമ്പരങ്ങളിൽ മഴപെയ്ത്തുമായി-
ഗദ് സമേൻ!
സ്വന്തമെന്നു നിനച്ച ,
മിത്രങ്ങളും,
അത്ഭുതങ്ങളുടെ-
കടലോരവും ,
അവന് കൂട്ടുവന്നില്ല.
ഇന്നും തുടരുന്ന-
ഈ മഴപെയ്ത്തിനു ,
തുടക്കം തരാൻ ...
അന്ന് വിയർത്തവൻ!
രക്തം വിയർത്തവൻ !
ഇന്നും പൊഴിക്കുന്നു-
മഴത്തുള്ളികൾ ...
ഒരു കടലോളം നിറയാൻ .
പുതു മഴപോലെ നനയാൻ ...
അന്ന് വിയർത്തവൻ!
ReplyDeleteരക്തം വിയർത്തവൻ !
ഇന്നും പൊഴിക്കുന്നു-
മഴത്തുള്ളികൾ ...
ഒരു കടലോളം നിറയാൻ .
പുതു മഴപോലെ നനയാൻ .......
നല്ല വരികള്‍,,,
നന്ദി ...
Deleteമഴ!!....അതിന്നു ഭാവങ്ങള്‍ പലതു
ReplyDeleteരുദ്രയും സഹായും അവള് തന്നെ!!
ജീവിതത്തിന് കൂട്ടിമുട്ടാ
രണ്ടറ്റങ്ങള്‍ പോലെ!!...rr
ഒരു നല്ല മഴപെയ്തു ജീവിതത്തിൽ ലഭിക്കട്ടെ ...നന്ദി .
Deleteനന്മയുടെ മഴത്തുള്ളികൾ പെയ്തിറങ്ങട്ടെ ....ആശംസകൾ .
ReplyDeleteഒത്തിരി നന്ദി ..താങ്കളുടെ ജീവിതത്തിലും ഒരു നല്ല മഴകാലം ആശംസിക്കുന്നു
Deleteകലപ്പകൊണ്ടുഴുതു മറിച്ചു, മണ്ണില്‍ പാകിയ വിത്തുകള്‍ എല്ലാം നന്നാവുന്നുണ്ട്;
ReplyDeleteഅക്ഷരപിശകുകള്‍ ശ്രദ്ധിക്കുമല്ലോ സുഹൃത്തേ..
"മഴത്തുള്ളികൾ .
ഇന്നും തുടരുന്നു ..." എന്നൊരു പ്രയോഗമില്ല !! ഭാവുകങ്ങള്‍....
നന്ദി ഉണ്ണിയേട്ടാ ...
Delete