Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

12 Feb 2014

ഓർമ്മകൾ തീരില്ല ...

വൈകി കിട്ടുന്ന കത്ത്,
ഒറ്റയ്ക്കുള്ള യാത്ര...
പൊട്ടിച്ചിരിപ്പിച്ച കൂട്ടുകാരാൻ-
കണ്ണീർ വീഴ്ത്തിയ ചങ്ങാതി ,
വഴിയിൽ കണ്ട അപരിചിതൻ...
തോളിൽ തലോടിയ ടീച്ചർ!
സായാഹ്ന നേരത്തെ കുശലം...
സ്കൂൾ മുറ്റത്തെ ചങ്ങാത്തം!
അമ്മ പറഞ്ഞ പൊടി കഥകൾ ...
അപ്പൻ കൊണ്ടുവന്ന അപ്പാപ്പം!
........
ഓർമ്മിച്ചെടുക്കാനാണെങ്കിൽ-
ഓർമ്മകൾ മാത്രം ...
ഓർമ്മകൾ തീരില്ല!


7 comments:

  1. ഓര്‍മ്മകള്‍ ഒരിയ്ക്കലും തീരുന്നില്ല

    ReplyDelete
    Replies
    1. അതെ അജിത്‌ ഏട്ടാ ....

      Delete
    2. ഗ്രഹാതരത്തം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍....

      Delete
  2. ഓര്‍മ്മകള്‍ തീര്‍ന്നാല്‍ പിന്നെ നമ്മളുണ്ടോ??!! :)

    ReplyDelete
  3. ഓര്‍മകള്‍ക്ക് മാത്രമാണ്
    മരണമില്ലാത്തതും...
    യൌവ്വന യുക്തമായിരിക്ക്യുന്നതും!! rr

    ReplyDelete
  4. ഓട്ടോഗ്രാഫ് എന്ന തമിഴ് സിനിമയിലെ "ഞാബകം വരുതെ..." എന്ന ഗാനവുമായുള്ള സാമ്യത തികച്ചും യാദൃശ്ചികമാവാം ...അല്ലേ ?

    ReplyDelete