ബാങ്കില്‍ നിന്ന് വന്നിരിക്കുന്ന ജപ്തി നോട്ടിസ് വായിച്ച്, തളര്‍ന്ന്... കരഞ്ഞ്....വീണ്ടും പൊരുതുന്ന ഒരു വിഭാഗം ജനങ്ങളുള്ള നാടാണിത്...ഭീരുവിനെപ്പോലെ ഓടിയൊളിക്കാതെ വീണ്ടു വിയര്‍പ്പു വീഴ്ത്തി അവര്‍ മുന്നേറുകയാണ്....ഒരിക്കല്‍ ഞാന്‍ കടം വീട്ടും എന്ന വിശ്വാസത്തോടെ..ആ വിശ്വാസത്തിന്‍റെ പേരാണ് - സത്യം. അല്ലെങ്കില്‍ നീതി.
ജപ്തിനോട്ടീസിനും പേടിയുണ്ട്, ചിലയിടങ്ങളിലേക്ക് പോകാൻ
ReplyDelete