'മൈ നെയിം ഈസ് ഖാന് ' എന്ന ചിത്രത്തില്‍
കുഞ്ഞു ഷാരുഖ് മനുഷ്യരെകുറിച്ചു അമ്മയോട് ചോദിക്കുന്നുണ്ട്,
അതിനുള്ള അമ്മയുടെ ഉത്തരം ഇങ്ങനെയാണ്...
''മോനെ....ലോകത്തില്‍ രണ്ട് തരം ആളുകളെയുള്ളൂ.
നന്മ ചെയ്യുന്ന നല്ലവരും,
തിന്മ ചെയ്യുന്ന ചീത്തആള്ക്കാരും''
അതെ, നന്മ ചെയ്യുന്നവരും, തിന്മ ചെയ്യുന്നവരും.
ഇങ്ങനെയെ നമ്മുക്ക് നമ്മളെ പരസ്പരം കാണാന്‍ കഴിയാവു.
മനുഷ്യരെ വേറൊരു തരത്തിലും തരം തിരിക്കാന്‍ ആര്‍ക്കും കഴിയാതിരിക്കട്ടെ...
രണ്ടുതരം മനുഷ്യരേയുള്ളു ഇപ്പോ
ReplyDeleteനമ്മടെ കൂട്ടരും നമ്മടേതല്ലാത്ത കൂട്ടരും