ഒടുവിലെത്തുന്ന- മരണമുഖം എന്നോടു മാന്ത്രിക്കുന്നു... നിനച്ചതും, പകച്ചതും, കഴിഞ്ഞതും, കൊഴിഞ്ഞതുമെല്ലാം- എനിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ . എന്റെ ജീവിതത്തിന്റെ നിശ്വാസങ്ങള്‍... ഒരു പക്ഷെ, മരണത്തിനും ഒരു ഹൃദയമുണ്ട്.
നന്നായിട്ടുണ്ട് ബിബിന്‍... :-)
തീര്‍ച്ചയായും! മരണത്തിന്റെ ഹൃദയം വീണ്ടും മിടിക്കും ബാക്കിയാകു(ക്കു)ന്നവയെ കാണുമ്പോള്‍!
മരണത്തിനും ഒരു ഹൃദയമുണ്ടാകാം... വേറിട്ട ചിന്തകള്‍... "മാന്ത്രിക്കുന്നു" എന്നത് ശരിയാണോ..? "മന്ത്രിക്കുന്നു" എന്നതല്ലേ ശരി..?
കണ്ടു, വന്നു ,വായിച്ചു, ഇഷ്ട്ടപെട്ടു....നന്നായിരിക്കുന്നു..ആശംസകള്‍
നന്നായിരിക്കുന്നു
മരണം...ഒരു സ്വയം വര കന്യ!!..അവളെ ഇഷ്ട്ടപ്പെടുന്നവരെക്കാല്..അവളിഷ്ട്ടപ്പെടുന്നവരെ സ്വന്തമാക്കും അപ്സരസ്സ്!..rr
നന്നായിട്ടുണ്ട് ബിബിന്‍... :-)
ReplyDeleteതീര്‍ച്ചയായും! മരണത്തിന്റെ ഹൃദയം വീണ്ടും മിടിക്കും ബാക്കിയാകു(ക്കു)ന്നവയെ കാണുമ്പോള്‍!
ReplyDeleteമരണത്തിനും ഒരു ഹൃദയമുണ്ടാകാം... വേറിട്ട ചിന്തകള്‍... "മാന്ത്രിക്കുന്നു" എന്നത് ശരിയാണോ..? "മന്ത്രിക്കുന്നു" എന്നതല്ലേ ശരി..?
ReplyDeleteകണ്ടു, വന്നു ,വായിച്ചു, ഇഷ്ട്ടപെട്ടു....നന്നായിരിക്കുന്നു..ആശംസകള്‍
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteമരണം...ഒരു സ്വയം വര കന്യ!!..
ReplyDeleteഅവളെ ഇഷ്ട്ടപ്പെടുന്നവരെക്കാല്..
അവളിഷ്ട്ടപ്പെടുന്നവരെ സ്വന്തമാക്കും
അപ്സരസ്സ്!..rr