സ്വപ്നമിങ്ങനെയായിരുന്നു ...
പാർട്ടികൾ പിളർന്നു ...
കോടികൾ താഴ്ന്നു ...
വിലകൾ കുത്തനെ കുറഞ്ഞു-
കരച്ചിലില്ല...അലച്ചിലും !
വാർത്തകൾക്ക് ക്ഷാമം ...
ക്യാമറകൾ ഉടഞ്ഞു ...
വിപ്ലവങ്ങൾ കുറഞ്ഞു
തത്വങ്ങളില്ല !
തത്തകളും ...
ചെറുചിരാതുകൾ മിഴിതെളിച്ചു!
വഴികൾ തെളിഞ്ഞു ,
കരകൾ ഉണർന്നു -
..............
കട്ടിലിൽ ഞാൻ ഞെട്ടി ഉണർന്നു...
പത്രം കണ്ടുവീണ്ടും ഞെട്ടി!
സ്വപ്നങ്ങളെല്ലാം പ്രാതലായി...
സ്വപ്നങ്ങൾക്ക് കപ്പമില്ല!
പാർട്ടികൾ പിളർന്നു ...
സ്വപ്നങ്ങൾക്ക് കപ്പമില്ല! |
വിലകൾ കുത്തനെ കുറഞ്ഞു-
കരച്ചിലില്ല...അലച്ചിലും !
വാർത്തകൾക്ക് ക്ഷാമം ...
ക്യാമറകൾ ഉടഞ്ഞു ...
വിപ്ലവങ്ങൾ കുറഞ്ഞു
തത്വങ്ങളില്ല !
തത്തകളും ...
ചെറുചിരാതുകൾ മിഴിതെളിച്ചു!
വഴികൾ തെളിഞ്ഞു ,
കരകൾ ഉണർന്നു -
..............
കട്ടിലിൽ ഞാൻ ഞെട്ടി ഉണർന്നു...
പത്രം കണ്ടുവീണ്ടും ഞെട്ടി!
സ്വപ്നങ്ങളെല്ലാം പ്രാതലായി...
സ്വപ്നങ്ങൾക്ക് കപ്പമില്ല!
അതെയതെ. ഞാൻ പത്രം തുറന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. അത്രയും സമാധാനം. ഇടയ്ക്കിടെ ഞാൻ അങ്ങനെയാണ്.
ReplyDeleteസമകാലീനലോകം നന്നായി അവതരിപ്പിച്ചു...
thanks
DeleteThis comment has been removed by the author.
Deleteഎന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം!!
ReplyDeleteദിവാ സ്വപ്നങ്ങളും ഇടയ്ക്കു നല്ലതാണല്ലേ?? rr
ReplyDeleteവിത്ക്കാരന് വിത്തുകള്‍ പാകുക ദൈവം അതു വളരാനും വളര്‍ന്ന് ഫലം പുറപ്പടിവിക്കുവാനും ഉള്ള വഴികള്‍ നല്‍കും....മഴയത്തും വെയിലത്തും വാടാതെ വളരുക....തണലായി ഞങ്ങള്‍ കുട്ടുകാര്‍ ഉണ്ടാവും..... ഒത്തിരി നന്ദിയോടെ..... ആശംസകള്‍......... ബിബിന്‍ ജോസ്...
ReplyDelete