വൈകി കിട്ടുന്ന കത്ത്,
ഒറ്റയ്ക്കുള്ള യാത്ര...
പൊട്ടിച്ചിരിപ്പിച്ച കൂട്ടുകാരാൻ-
കണ്ണീർ വീഴ്ത്തിയ ചങ്ങാതി ,
വഴിയിൽ കണ്ട അപരിചിതൻ...
തോളിൽ തലോടിയ ടീച്ചർ!
സായാഹ്ന നേരത്തെ കുശലം...
സ്കൂൾ മുറ്റത്തെ ചങ്ങാത്തം!
അമ്മ പറഞ്ഞ പൊടി കഥകൾ ...
അപ്പൻ കൊണ്ടുവന്ന അപ്പാപ്പം!
........
ഓർമ്മിച്ചെടുക്കാനാണെങ്കിൽ-
ഓർമ്മകൾ മാത്രം ...
ഓർമ്മകൾ തീരില്ല!
ഒറ്റയ്ക്കുള്ള യാത്ര...
പൊട്ടിച്ചിരിപ്പിച്ച കൂട്ടുകാരാൻ-
കണ്ണീർ വീഴ്ത്തിയ ചങ്ങാതി ,
വഴിയിൽ കണ്ട അപരിചിതൻ...
തോളിൽ തലോടിയ ടീച്ചർ!
സായാഹ്ന നേരത്തെ കുശലം...
സ്കൂൾ മുറ്റത്തെ ചങ്ങാത്തം!
അമ്മ പറഞ്ഞ പൊടി കഥകൾ ...
അപ്പൻ കൊണ്ടുവന്ന അപ്പാപ്പം!
........
ഓർമ്മിച്ചെടുക്കാനാണെങ്കിൽ-
ഓർമ്മകൾ മാത്രം ...
ഓർമ്മകൾ തീരില്ല!
ഓര്‍മ്മകള്‍ ഒരിയ്ക്കലും തീരുന്നില്ല
ReplyDeleteഅതെ അജിത് ഏട്ടാ ....
Deleteഗ്രഹാതരത്തം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍....
Deleteഓര്‍മ്മകള്‍ തീര്‍ന്നാല്‍ പിന്നെ നമ്മളുണ്ടോ??!! :)
ReplyDeleteഇല്ല...
Deleteഓര്‍മകള്‍ക്ക് മാത്രമാണ്
ReplyDeleteമരണമില്ലാത്തതും...
യൌവ്വന യുക്തമായിരിക്ക്യുന്നതും!! rr
ഓട്ടോഗ്രാഫ് എന്ന തമിഴ് സിനിമയിലെ "ഞാബകം വരുതെ..." എന്ന ഗാനവുമായുള്ള സാമ്യത തികച്ചും യാദൃശ്ചികമാവാം ...അല്ലേ ?
ReplyDelete