ഞാന്‍ പോയ വഴികളിലൂടെ വീണ്ടും ഒരു യാത്രപോയി കണ്ടില്ലെന്നു മാത്രമല്ല കേട്ടില്ല ഒന്നും! പണ്ട് ..... കണ്ടുകരഞ്ഞ കാഴ്ചകളും കേട്ടുതളര്‍ന്ന വാക്കുകളും ഒന്നും , എന്നെതേടി എത്തിയില്ല . ഇതിനെ ഞാന്‍ കാലം എന്ന് വിളിച്ചു ... കാലം .
No comments:
Post a Comment