എവിടെനിന്നണി തുട്ടുകള്‍-
ആര്‍ത്തിപൂണ്ടന്നവന്‍-
വാരികൂട്ടിയ തുട്ടുകള്‍ തന്നെ ഇത്.
ചുംബനം പോലും നാട്യമായ്...
തുട്ടുകള്‍ കൂട്ടിയ തിടുക്കത്തില്‍,
തമ്പുരാന്‍ പോലും വസ്തുവായി.
സ്വന്തം ഗുരു.
ഗുരു വിങ്ങിയിരിക്കണം.
അരികത്തു നിര്‍ത്തിയവന്‍ ,
അകലത് നില്‍ക്കുന്നു...
ഒടുവില്‍-
ഗുരുദക്ഷിണക്കു നന്ദി.
മൂകസന്ധ്യ പറഞ്ഞിരിക്കും-
" ഇതു ചതി ".
![]() |
ഇതും ചതി ... |
30 വെള്ളികാശ്.
ഇന്നു നിനക്കിതരുതന്നു?ആര്‍ത്തിപൂണ്ടന്നവന്‍-
വാരികൂട്ടിയ തുട്ടുകള്‍ തന്നെ ഇത്.
ചുംബനം പോലും നാട്യമായ്...
തുട്ടുകള്‍ കൂട്ടിയ തിടുക്കത്തില്‍,
തമ്പുരാന്‍ പോലും വസ്തുവായി.
സ്വന്തം ഗുരു.
ഗുരു വിങ്ങിയിരിക്കണം.
അരികത്തു നിര്‍ത്തിയവന്‍ ,
അകലത് നില്‍ക്കുന്നു...
ഒടുവില്‍-
മരം.
മരണം.
കുടലുപോലും പുറത്തുപോയി.ഗുരുദക്ഷിണക്കു നന്ദി.
മൂകസന്ധ്യ പറഞ്ഞിരിക്കും-
" ഇതു ചതി ".
No comments:
Post a Comment