![]() |
(പ്രൈമറിസ്കൂളിലെ വെടിവെപ്പ്, 15.12.12) |
ഇന്നലെ ഞാന്‍ ഒരു വീഡിയോ ഗെയിം കണ്ടു
ഒരു വിരുതന്-
കളിച്ച, വീഡിയോ ഗെയിം.
കൂട്ടകൊല .
28 മരണം.
കറുത്തകോട്ടിലെ
വികൃതികള്‍
പറത്തിവിട്ട പട്ടംപോല്‍ ...
കരുണ ...എവിടെപോയി...?
സ്നേഹം ...അമ്മ ...
വീട്ടില്‍ മരണം.
വളര്‍ന്ന ചില്ലകള്‍
തളര്‍ന്ന കറ്റുപോല്...
ലോകമൊരു ഗെയിമിലാണ്
ഒരു വീഡിയോ ഗെയിം.
കളിപ്പാട്ടങ്ങള്‍-
കളഞ്ഞുപോയ്.
മനക്കോട്ടകള്‍ തകരുമ്പോള്‍!
ലളിതം.
മരണം ഇതാ ഇവിടെത്തന്നെയുണ്ട്
Sign Out...